Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തുമ്പോള്‍ ജോസഫൈൻ വിറളി പിടിക്കുന്നതെന്തിന് –ജാസ്മിൻ ഷാ
text_fieldsbookmark_border
തൃശൂർ: നഴ്സിങ് സമരവിജയത്തെ തള്ളിപ്പറഞ്ഞും നഴ്സിങ് സമരവിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തുന്ന നഴ്സിങ് സംഘടനകളോട് സഹതാപം മാത്രമാണുള്ളത് എന്ന സി.ഐ.ടി.യു നേതാവും വനിതാ കമീഷന് ചെയര്‍പേഴ്സണുമായ എം.സി. ജോസഫൈെൻറ പ്രസ്താവന പദവിക്ക് യോജിക്കാത്തതാണെന്ന് യുനൈറ്റഡ് നഴ്സ്സ് അസോസിയേഷൻ പ്രസിഡൻറ് ജാസ്മിൻ ഷാ കുറ്റപ്പെടുത്തി. ആശുപത്രി മേഖലയിലെ സി.ഐ.ടി.യു സംഘടനകളുടെ നേതാവാണ് ജോസഫൈൻ.
മറ്റൊരു സര്‍ക്കാറും ചെയ്യാത്ത രീതിയില്‍ തികഞ്ഞ അനുഭാവത്തോടെ നഴ്സ് സമരത്തെ ഉള്‍ക്കൊണ്ട മുഖ്യമന്ത്രിയെ തള്ളിപ്പറയാന്‍ ജോസഫൈനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഫേസ്ബുക് കുറിപ്പിൽ ജാസ്മിന്‍ഷാ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story