Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജ​ന​താ​ദ​ൾ സം​സ്ഥാ​ന...

ജ​ന​താ​ദ​ൾ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.എം. ജോയി എൽ.ജെ.ഡിയിൽ ചേരും

text_fields
bookmark_border
ljd
cancel

ക​ൽ​പ​റ്റ: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​നും ജ​ന​താ​ദ​ൾ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ പി.​എം. ജോ​യി എ​ൽ.​ജെ.​ഡി​യി​ൽ ചേ​രും.

അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്ത​ക​രും പാ​ർ​ട്ടി​യി​ലേ​ക്ക് പോ​കും.

ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​ല പ്ര​തി​പ​ക്ഷ എം.​പി​മാ​രും മൗ​നം പാ​ലി​ച്ച​പ്പോ​ൾ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ശ്രേ​യാം​സ് കു​മാ​ർ എം.​പി ന​ട​ത്തി​യ​തെ​ന്നും കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി രാ​ഷ്​​ട്രീ​യ​ത്തി​ന​തീ​ത​മാ​യി പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Janata DalLJDPM Joy
News Summary - Janata Dal State Vice President PM Joy will join LJD
Next Story