Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ ജനതാദൾ (എസ്)...

കേരളത്തിൽ ജനതാദൾ (എസ്) ഘടകങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനം

text_fields
bookmark_border
കേരളത്തിൽ ജനതാദൾ (എസ്) ഘടകങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനം
cancel

കൊച്ചി: കേരളത്തിൽ ജനതാദൾ (എസ്) ഘടകങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനം. എറണാകുളത്ത് ചേർന്ന യോത്തിലാണ് തീരുമാനമെടുത്തത്. മഹാത്മാ ഗാന്ധി, ഡോ. ലോഹ്യ എന്നിവ ആശയങ്ങളിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുട ഐക്യം മാറ്റെന്നെക്കേക്കാളും അനിവാര്യമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഒരുമിച്ചു പ്രവർത്തിക്കേണ്ടതാണ്.

ഇതിന്റെ പ്രാരംഭം എന്ന നിലയിൽ കേരളത്തിലെ ജനങ്ങൾ (എസ്)ഘടകങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. യോഗത്തിൽ സി. കെ. നാണു മന്ത്രി കെ. കൃഷ്ണൻ കുട്ടി, മാത്യു ടി. തോമസ്‌ എം.എൽ.എ, തകിടി കൃഷ്‌ണൻ നായർ, മംഗലപുരം ഷാഫി എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Janata Dal (S)
News Summary - Janata Dal (S) units decided to work together in Kerala
Next Story