Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊ​തു​മേ​ഖ​ല...

പൊ​തു​മേ​ഖ​ല എണ്ണക്കമ്പനികളുടെ പെട്രോൾ പമ്പുകൾ ഇന്ന് പ്രവർത്തിക്കും

text_fields
bookmark_border
petrol-price-hike
cancel

കൊ​ച്ചി: പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ, ബി.​പി.​സി.​എ​ൽ, എ​ച്ച്.​പി.​സി.​എ​ൽ എ​ന്നി​വ ​യു​ടെ പെ​ട്രോ​ൾ പ​മ്പു​ക​ൾ ജ​ന​താ ക​ർ​ഫ്യൂ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ പ്ര​വ​ർ​ത്തി​ക്കും.

ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് പ​മ്പു​ക​ൾ തു​റ​ക്കു​ന്ന​തെ​ന്ന് എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ സം​സ്ഥാ​ന​ത​ല കോ​ഓ​ഡി​നേ​റ്റ​റും ഇ​ന്ത്യ​ൻ ഓ​യി​ൽ കേ​ര​ള​യു​ടെ സം​സ്ഥാ​ന ത​ല​വ​നും ജ​ന. മാ​നേ​ജ​റു​മാ​യ വി.​സി. അ​ശോ​ക​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsjanata curfew
News Summary - janata curfew updates -kerala news
Next Story