Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേ​ര​ള​ത്തി​ൽ...

കേ​ര​ള​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​ല്ല

text_fields
bookmark_border
KSRTC-240819.jpg
cancel

തിരുവനന്തപുരം: രാ​വി​െ​ല ഏ​ഴു മു​ത​ൽ രാ​ത്രി ഒ​മ്പ​തു​ വ​രെ കെ.​എ​സ്.​ആ​ർ.​ടി.​സി ഒാ​ടി​ല്ല. കേ​ര​ള​ത്തി​ൽ നി ​ന്നു​ള്ള ബം​ഗ​ളൂ​രു സ​ർ​വി​സ്​ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ രോ​ഗം സ്ഥി​രീ​ക​ രി​ച്ച​തോ​ടെ ഇ​രു​സം​സ്ഥാ​ന​ങ്ങ​ളും ‌അ​തി​ർ​ത്തി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

കേ​ര​ള​ത്തി​ലേ​ക്ക്​ ബ​സ് സ​ർ​വി​സ്​ നി​ർ​ത്തി​യ​തി​നൊ​പ്പം പ​ച്ച​ക്ക​റി, പാ​ൽ, മ​റ്റ്​ അ​വ​ശ്യ വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഡ്രൈ​വ​ർ​മാ​രെ പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ ക​ട​ത്തി​വി​ടു​ന്നു​ള്ളൂ. ഇ​തോ​ടെ അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വി​സു​ക​ൾ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി​യും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ല്‍, ​െറ​സ്​​റ്റാ​റ​ൻ​റ്, ബേ​ക്ക​റി എ​ന്നി​വ ഞാ​യ​റാ​ഴ്ച അ​ട​ച്ചി​ടു​മെ​ന്ന് ഹോ​ട്ട​ൽ ആ​ൻ​ഡ്​ റെ​സ്​​റ്റാ​റ​ൻ​റ്​ അ​സോ​സി​യേ​ഷ​ൻ ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsjanata curfews
News Summary - janata curfew ksrtc bus
Next Story