Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജ​ന​പ​ക്ഷം...

ജ​ന​പ​ക്ഷം പൂ​ഞ്ഞാ​റി​ൽ മാ​ത്രം മ​ത്സ​രി​ക്കും: പി.​സി. ജോ​ർ​ജ്

text_fields
bookmark_border
ജ​ന​പ​ക്ഷം പൂ​ഞ്ഞാ​റി​ൽ മാ​ത്രം മ​ത്സ​രി​ക്കും: പി.​സി. ജോ​ർ​ജ്
cancel

കോ​ട്ട​യം: കേ​ര​ള ജ​ന​പ​ക്ഷം പൂ​ഞ്ഞാ​റി​ൽ മാ​ത്രം മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ പി.​സി. ജോ​ർ​ജ്. ഒ​രു മു​ന്ന​ണി​യു​ടെ​യും ഭാ​ഗ​മാ​കി​ല്ല. പൂ​ഞ്ഞാ​റി​ൽ ബി​.ജെ.​പി സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ അ​വ​രോ​ട് സ്നേ​ഹം കൂ​ടുമെന്നും സം​സ്ഥാ​ന ക​മ്മി​റ്റിക്ക്​ ശേ​ഷം നടത്തിയ വാ​ർ​ത്താ സ​മ്മേ​ള​നത്തിൽ അ​ദ്ദേ​ഹം പറഞ്ഞു. ത​നി​ക്ക് മു​സ്ലീം വി​രു​ദ്ധ​ത​യി​ല്ല. ഇ​ത്ത​വ​ണ 40,000 വോ​ട്ടി​ന് പൂ​ഞ്ഞാ​റി​ൽ ജ​യി​ക്കു​മെ​ന്നും ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC GeorgecontestPoonjarjanapaksham
News Summary - janapaksham will contest only in Poonjar: P.C. George
Next Story