Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻജിൻ തകരാർ; ജനശതാബ്ദി...

എൻജിൻ തകരാർ; ജനശതാബ്ദി പിടിച്ചിട്ടു

text_fields
bookmark_border
jan shatabdi train service disrupted
cancel
camera_alt

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിലെ പാളത്തിലെ തകരാർ പരിഹരിക്കാനുള്ള ശ്രമം

കോഴിക്കോട്: എൻജിൻ തകരാർ മൂലം തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എത്തിച്ചേരാൻ ഒരു മണിക്കൂറിലധികം വൈകി. ഉച്ചക്ക് 12.55ന് കോഴിക്കോട് എത്തേണ്ട ട്രെയിൻ 12.20 മുതൽ തിരൂർ സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു.

തകരാർ പരിഹരിച്ച ശേഷം 1.39നാണ് ട്രെയിൻ തിരൂർ വിട്ടത്. കോഴിക്കോട് നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്ക് ഉച്ചക്ക് 1.45 ന് പുറപ്പെടേണ്ടതായിരുന്നു ട്രെയിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IRCTCjan shatabdi
News Summary - jan shatabdi train service disrupted
Next Story