Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജമ്മു-കശ്മീർ:...

ജമ്മു-കശ്മീർ: സംസ്​ഥാനത്ത്​ അതീവജാഗ്രത നിർദേശം

text_fields
bookmark_border
ജമ്മു-കശ്മീർ: സംസ്​ഥാനത്ത്​ അതീവജാഗ്രത നിർദേശം
cancel

തിരുവനന്തപുരം: ജമ്മു -കശ്മീർ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സംസ്​ഥാനത്ത്​ എല്ലാ ജില്ലകളിലും അതീവജാഗ്രത പു ലർത്താൻ സംസ്​ഥാന പൊലീസ്​ മേധാവി ലോക്​നാഥ് ബെഹ്റ ജില്ല പൊലീസ്​ മേധാവികൾക്ക്​​ നിർദേശം നൽകി. ക്രമസമാധാന പ്ര ശ്നങ്ങൾക്ക് ഇടയാകുന്നതരത്തിലുള്ള യാതൊരു നടപടികളും അനുവദിക്കില്ല.

വിവിധ കേന്ദ്രങ്ങളിൽ ആവശ്യത്തിന് പൊലീസ്​ ഉദ്യോഗസ്​ഥരെ വിന്യസിക്കാനും സ്​ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് നടപടി സ്വീകരിക്കാനും നിർദേശമുണ്ട്​. ഇതി​​െൻറ അടിസ്​ഥാനത്തിൽ തന്ത്രപ്രധാന സ്​ഥലങ്ങൾ, സർക്കാർ സ്​ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പൊലീസ്​ സുരക്ഷ ശക്തമാക്കി​. പൊലീസ് പ്രത്യേക​ പട്രോളിങ്ങും നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJammu Kashmir IssueKerala Security Tightened
News Summary - Jammu Kashmir Issue Security Tightened in Kerala -Kerala News
Next Story