Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജംഇയ്യത്തുൽ ഖുത്വബാ: കൊയ്യോട് ഉമ്മർ മുസ്ലിയാർ പ്രസിഡൻറ്, നാസർ ഫൈസി കൂടത്തായി ജന. സെക്ര

text_fields
bookmark_border
ജംഇയ്യത്തുൽ ഖുത്വബാ: കൊയ്യോട് ഉമ്മർ മുസ്ലിയാർ പ്രസിഡൻറ്, നാസർ ഫൈസി കൂടത്തായി ജന. സെക്ര
cancel
camera_alt

കൊയ്യോട് ഉമ്മർ മുസ്ലിയാർ, നാസർ ഫൈസി കൂടത്തായി

Listen to this Article

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ 2022-25 ലെ പുതിയ സംസ്ഥാന പ്രസിഡൻ്റായി കൊയ്യോട് ഉമ്മർ മുസ് ലിയാരും ജന.സെക്രട്ടറിയായി നാസർ ഫൈസി കൂടത്തായിയും വർക്കിംഗ് സെക്രട്ടറിയായി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പിലും ട്രഷററായി സുലൈമാൻ ദാരിമി ഏലംകുളവും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ: ഹദ് യത്തുല്ലാ തങ്ങൾ ഹൈദ്രൂസി ആലപ്പുഴ, ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട്, ചുഴലി മുഹ് യിദ്ധീൻ മൗലവി തൃക്കരിപ്പൂർ, കെ.സി.മുഹമ്മദ് ബാഖവി കിഴിശ്ശേരി, മുഹമ്മദ് അനസ് ബാഖവി എറണാകുളം (വൈസ് പ്രസി), മുജീബ് ഫൈസി വയനാട്, അബ്ദുൽ അസീസ് ദാരിമി വടകര,സിദ്ധീഖ് ഫൈസി തിരുവനന്തപുരം, എം.ടി.അബൂബക്കർ ദാരിമി പനങ്ങാങ്ങര, അബ്ദുൽ ഹമീദ് ദാരിമി ദക്ഷിണ കന്നഡ (ജോ. സെക്ര).

കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ തെരഞ്ഞെടുപ്പിന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jamiatul Qutba: Koyyod Ummer Musliyar President, Nazar Faizi koodathayi Jan. Sec
Next Story