Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപകീര്‍ത്തികരമായ...

അപകീര്‍ത്തികരമായ വാര്‍ത്ത: ‘മറുനാടന്‍ മലയാളി’ക്കെതിരെ ജമാഅത്തെ ഇസ്‌ലാമി വക്കീല്‍ നോട്ടീസ്

text_fields
bookmark_border
marunadan-malayali-23
cancel

കോ​​ഴി​​ക്കോ​​ട്: ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി​​ക്കെ​​തി​​രെ അ​​പ​​കീ​​ര്‍ത്തി​​ക​​ര​​മാ​​യ വാ​​ര്‍ത് ത പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘മ​​റു​​നാ​​ട​​ന്‍ മ​​ല​​യാ​​ളി’ വെ​​ബ്പോ​​ര്‍ട്ട​​ലി​​നെ​​തി​​രെ സം​​ഘ​​ട​ ​ന സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം.​​കെ. മു​​ഹ​​മ്മ​​ദ​​ലി വ​​ക്കീ​​ല്‍ നോ​​ട്ടീ​​സ​​യ​​ച്ചു. ജ​​മ്മു-​​ക​​ശ്മീ​​ര്‍ ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി​​യെ കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ നി​​രോ​​ധി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ‘മ​​റു​​നാ​​ട​​ന്‍ മ​​ല​​യാ​​ളി’ സം​​പ്രേ​​ഷ​​ണം ചെ​​യ്ത വാ​​ര്‍ത്ത ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി ഹി​​ന്ദി​​ന് അ​​പ​​കീ​​ര്‍ത്തി​​ക​​ര​​മാ​​ണ്. ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി ഹി​​ന്ദും ക​​ശ്മീ​​ര്‍ ജ​​മാ​​അ​​ത്തും ര​​ണ്ട് വ്യ​​ത്യ​​സ്ത സം​​ഘ​​ട​​ന​​ക​​ളാ​​യി​​രി​​ക്കെ, പ്രേ​​ക്ഷ​​ക​​രി​​ല്‍ തെ​​റ്റി​​ദ്ധാ​​ര​​ണ​​യു​​ണ്ടാ​​ക്കും​​വി​​ധ​​മാ​​ണ് ചാ​​ന​​ല്‍ വാ​​ര്‍ത്ത സം​​പ്രേ​​ഷ​​ണം ചെ​​യ്​​​ത​​തെ​​ന്ന്​ നോ​​ട്ടീ​​സി​​ല്‍ പ​​റ​​യു​​ന്നു.

കൂ​​ടാ​​തെ, ക​​ശ്മീ​​ര്‍ ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി​​യെ​​ക്കു​​റി​​ച്ച് പ​​റ​​യു​​മ്പോ​​ള്‍ ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി ഹി​​ന്ദ്​ കേ​​ന്ദ്ര ആ​​സ്ഥാ​​ന​​ത്തി​​െൻറ നെ​​യിം​​ബോ​​ര്‍ഡാ​​ണ് പ്ര​​ദ​​ര്‍ശി​​പ്പി​​ച്ച​​ത്. സം​​ഘ​​ട​​ന​​യെ അ​​പ​​കീ​​ര്‍ത്തി​​പ്പെ​​ടു​​ത്തു​​ന്ന വാ​​ര്‍ത്ത പി​​ന്‍വ​​ലി​​ച്ച് നി​​രു​​പാ​​ധി​​കം മാ​​പ്പ് പ​​റ​​യു​​ക​​യും അ​​ത് യൂ​​ട്യൂ​​ബ് ചാ​​ന​​ലി​​ലൂ​​ടെ പ്ര​​ദ​​ര്‍ശി​​പ്പി​​ക്കു​​ക​​യും വേ​​ണ​​മെ​​ന്ന്​ പ​​രാ​​തി​​ക്കാ​​ര​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​ല്ലെ​​ങ്കി​​ല്‍ ഒ​​രു കോ​​ടി രൂ​​പ ന​​ഷ്​​​ട​​പ​​രി​​ഹാ​​ര​​മാ​​യി ഈ​​ടാ​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ നി​​യ​​മ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്ന്​ നോ​​ട്ടീ​​സി​​ല്‍ അ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMarunadan malayaliJamaat-e-Islami Hind
News Summary - Jamat e islami legal notice against marunadan malayali-Kerala news
Next Story