Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2019 8:51 AM IST Updated On
date_range 16 Dec 2019 8:51 AM ISTജമാഅത്തെ ഇസ്ലാമി ബഹുജന റാലിയും പ്രതിഷേധ സംഗമവും 19ന്
text_fieldsbookmark_border
കോഴിക്കോട്: ‘പൗരത്വ ഭേദഗതി ബിൽ തള്ളിക്കളയുക’എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ ഡിസംബർ 19ന് മലപ്പുറത്ത് ബഹുജന റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കും.
ഉച്ചക്ക് 3.30ന് എം.എസ്.പി ഗ്രൗണ്ടിന് സമീപത്തുനിന്നാരംഭിക്കുന്ന റാലിയിൽ സ്ത്രീകളടക്കം പതിനായിരങ്ങൾ അണിനിരക്കുമെന്നും പ്രതിഷേധ സംഗമത്തിൽ മത-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
