Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജമാഅത്തെ ഇസ്​ലാമി...

ജമാഅത്തെ ഇസ്​ലാമി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

text_fields
bookmark_border
ജമാഅത്തെ ഇസ്​ലാമി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു
cancel
camera_alt??????????? ??????????? ????????????? ?????? ???????????? ??????? ??????????? ????? ?????????????????????
കോ​ഴി​ക്കോ​ട്: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി നേ​താ​ക്ക​ള്‍ കേ​ര​ള ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ സ​ന്ദ​ര ്‍ശി​ച്ച് സം​ഭാ​ഷ​ണം ന​ട​ത്തി. ജ​മാ​അ​ത്തി​​െൻറ ജ​ന​ക്ഷേ​മ സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഗ​വ ​ര്‍ണ​ര്‍ മ​തി​പ്പു പ്ര​ക​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​​െൻറ വൈ​ജ്ഞാ​നി​ക​വും സൗ​ഹാ​ര്‍ദ​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ പൈ​തൃ​ക​വും, ത​ന്നെ നേ​ര​ത്തേ കേ​ര​ള​ത്തി​ലേ​ക്ക് ആ​ക​ര്‍ഷി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശേ​ഷം വ​ര്‍ക്ക​ല ശി​വ​ഗി​രി മ​ഠം സ​ന്ദ​ര്‍ശി​ച്ച സം​ഘം മ​ഠം പ്ര​സി​ഡ​ൻ​റ്​ സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ഠ​വു​മാ​യി തു​ട​ക്കം മു​ത​ല്‍ ജ​മാ​അ​ത്തി​നു​ള്ള ബ​ന്ധം അ​നു​സ്മ​രി​ച്ചു.

കേ​ര​ള അ​മീ​ര്‍ എം.​ഐ. അ​ബ്​​ദു​ല്‍ അ​സീ​സ്, അ​സി. അ​മീ​ര്‍ പി. ​മു​ജീ​ബു​റ​ഹ്മാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ഖ​ല നാ​സിം പി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ന്‍, സം​സ്ഥാ​ന പി.​ആ​ര്‍ സെ​ക്ര​ട്ട​റി സ​മ​ദ് കു​ന്ന​ക്കാ​വ്, സൗ​ത്ത് സോ​ണ്‍ സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബ്, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ​സ്. അ​മീ​ന്‍, തി​രു​വ​ന​ന്ത​പു​രം സി​റ്റി പ്ര​സി​ഡ​ൻ​റ്​ എ. ​അ​ന്‍സാ​രി, കെ. ​ന​ജാ​ത്തു​ല്ല എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivagirikerala newskerala governormalayalam newsjamaat-e-islami kerala
News Summary - jamaat e islami kerala leaders visited kerala governor-kerala news
Next Story