Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.ടി.പി സാജിദ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കേരള പ്രസിഡന്റ്

text_fields
bookmark_border
Jamaat e Islami Hind kerala women leaders
cancel
camera_alt

പി.ടി.പി സാജിത, കെ.ടി നസീമ

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കേരള പ്രസിഡന്‍റായി പി.ടി.പി സാജിതയും ജനറല്‍ സെക്രട്ടറിയായി കെ.ടി നസീമയും തെരഞ്ഞെടുക്കപ്പെട്ടു. സി.വി ജമീല, കദീജാറഹ്മാന്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. സംസ്ഥാന സെക്രട്ടറിമാരായി ആര്‍.സി സാബിറ, സാഹിറ എം.എ, റജീന ബീഗം എന്നിവരേയും തെരഞ്ഞെടുത്തു.

കോഴിക്കോട് ഹിറ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കൂടിയാലോചന സമിതിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബ് റഹ്മാന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jamaat e Islami Hind kerala women's wing leaders
Next Story