ജമാഅത്തെ ഇസ്ലാമിക്ക് പുതിയ സംസ്ഥാന സമിതി
text_fieldsകോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിെൻറ പുതിയ കൂടിയാലോചന സമിതി അംഗങ്ങള ് തെരഞ്ഞെടുക്കപ്പെട്ടു. 2019 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് പുതിയ സമിതിയുടെ കാലാവധി.
പി. മുജീബ്റഹ്മാന്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, എം.കെ. മുഹമ്മദലി, ഡോ. കൂട്ടില്‍ മുഹമ്മദലി, കെ.എ. യൂസുഫ് ഉമരി, ഡോ. എം. അബ്ദുസ്സലാം അഹ്മദ്, ടി. മുഹമ്മദ് വേളം, ശിഹാബ് പൂക്കോട്ടൂർ, എം. അബ്ദുൽ ഹമീദ് വാണിയമ്പലം, ടി.കെ. അബ്ദുല്ല, പി.പി.
അബ്ദുറഹ്മാന് പെരിങ്ങാടി, പി.വി. റഹ്മാബി ടീച്ചര്‍, വി.കെ. അലി, കെ.കെ. അബ്ദുല്‍ ഹകീം നദ്വി, കെ.കെ. മമ്മുണ്ണി മൗലവി, കെ.കെ. ഫാത്തിമ സുഹ്റ, സി. ദാവൂദ്, ടി.കെ. ഫാറൂഖ്, ഡോ. ആർ. യൂസുഫ്, എച്ച്. ഷഹീര്‍ മൗലവി, പി. റുക്സാന, എ. റഹ്മത്തുന്നിസ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
