Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹി​ന്ദു​ത്വ...

ഹി​ന്ദു​ത്വ വം​​ശീ​​യ​​ത​​ക്കെ​​തി​​രെ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ബ​ഹു​ജ​ന റാ​ലി​യും സാ​ഹോ​ദ​ര്യ സ​മ്മേ​ള​ന​വും നാ​ളെ

text_fields
bookmark_border
Jamaat e Islami
cancel

കോ​​ഴി​​ക്കോ​​ട്: ജ​​നാ​​ധി​​പ​​ത്യ​​വും ഭ​​ര​​ണ​​ഘ​​ട​​ന മൂ​​ല്യ​​ങ്ങ​​ളും ക​​വ​​ർ​​ന്നെ​​ടു​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പൗ​​ര​​ന്മാ​​ർ​​ക്കു​​വേ​​ണ്ടി പൗ​​ര​​സ​​മൂ​​ഹം കാ​​വ​​ലി​​രി​​ക്കേ​​ണ്ട​​തു​​​ണ്ടെ​​ന്ന സ​​ന്ദേ​​ശ​​വു​​മാ​​യി ഫെ​​ബ്രു​​വ​​രി 14ന് ​​ജ​​മാ​​അ​​ത്തെ ഇ​​സ്‍ലാ​​മി കോ​​ഴി​​ക്കോ​​ട്ട് ബ​​ഹു​​ജ​​ന റാ​​ലി​​യും പൊ​​തു​​സ​​മ്മേ​​ള​​ന​​വും സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ൾ വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് മു​​സ്‍ലിം സ​​മൂ​​ഹ​​ത്തി​​ന് നേ​​രെ തു​​ട​​ർ​​ച്ച​​യാ​​യി ന​​ട​​ക്കു​​ന്ന വം​​ശീ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ഭ​​ര​​ണ​​ഘ​​ട​​ന​​പ​​ര​​മാ​​യ അ​​വ​​കാ​​ശ​​ങ്ങ​​ൾ ഹ​​നി​​ക്കു​​ന്ന​​തും നി​​യ​​മ​​പ​​രി​​ര​​ക്ഷ റ​​ദ്ദ് ചെ​​യ്യു​​ന്ന​​തു​​മാ​​ണ്.

ബാ​​ബ​​രി മ​​സ്ജി​​ദ് ത​​ക​​ർ​​ത്ത് രാ​​മ​​ക്ഷേ​​ത്രം നി​​ർ​​മി​​ക്ക​​പ്പെ​​ട്ട​​ത്, 600 വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ള ഗ്യാ​​ൻ​​വാ​​പി മ​​സ്ജി​​ദി​​ലെ പൂ​​ജ അ​​നു​​മ​​തി, 800 വ​​ർ​​ഷം മു​​സ്‍ലിം​​ക​​ൾ ആ​​രാ​​ധ​​ന ന​​ട​​ത്തി​​യ വ​​ഖ​​ഫ് സ്വ​​ത്താ​​യ മെ​​ഹ്റോ​​ളി പ​​ള്ളി ത​​ക​​ർ​​ത്ത സം​​ഭ​​വം, ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ൽ പ​​ള്ളി​​യും മ​​ദ്റ​​സ​​യും അ​​ന​​ധി​​കൃ​​ത​​മെ​​ന്നാ​​രോ​​പി​​ച്ച് ത​​ക​​ർ​​ത്ത​​തും തു​​ട​​ർ​​ന്നു​​ണ്ടാ​​യ വെ​​ടി​​വെ​​പ്പും, ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ ഏ​​ക സി​​വി​​ൽ കോ​​ഡ് അ​​ടി​​ച്ചേ​​ൽ​​പി​​ക്ക​​ൽ എ​​ന്നി​​വ​​യെ​​ല്ലാം വി​​വേ​​ച​​ന​​ത്തോ​​ടു​​കൂ​​ടി​​യ ഭ​​ര​​ണ​​കൂ​​ട ഭീ​​ക​​ര​​ത​​യാ​​ണ്.

‘ഹി​​ന്ദു​​ത്വ വം​​ശീ​​യ​​ത​​ക്കെ​​തി​​രെ സാ​​ഹോ​​ദ​​ര്യ സ​​മ്മേ​​ള​​നം’ എ​​ന്ന ശീ​​ർ​​ഷ​​ക​​ത്തി​​ലാ​​ണ് റാ​​ലി​​യും പൊ​​തു​​സ​​മ്മേ​​ള​​ന​​വും ന​​ട​​ക്കു​​ക. വൈ​​കീ​​ട്ട് 3.30ന്​ ​​അ​​ര​​യി​​ട​​ത്തു​​പാ​​ലം മി​​നി ബൈ​​പാ​​സി​​ൽ​​നി​​ന്ന്​​ ആ​​രം​​ഭി​​ക്കു​​ന്ന റാ​​ലി ബീ​​ച്ച് മ​​റൈ​​ൻ ഗ്രൗ​​ണ്ടി​​ൽ സ​​മാ​​പി​​ക്കും. തു​​ട​​ർ​​ന്ന്​ ന​​ട​​ക്കു​​ന്ന സാ​​ഹോ​​ദ​​ര്യ സ​​മ്മേ​​ള​​ന​​ത്തി​​ൽ ഗ്യാ​​ൻ​​വാ​​പി മ​​സ്ജി​​ദ് ഇ​​മാം അ​​ബ്ദു​​ൽ ബാ​​ത്വി​​ൻ നു​​അ​​മാ​​നി മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. ജ​​മാ​​അ​​ത്തെ ഇ​​സ്‍ലാ​​മി ഹി​​ന്ദ് അ​​മീ​​ർ സ​​യ്യി​​ദ് സ​​ആ​​ദ​​ത്തു​​ല്ല ഹു​​സൈ​​നി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കേ​​ര​​ള അ​​മീ​​ർ പി. ​​മു​​ജീ​​ബു​​റ​​ഹ്മാ​​ൻ, ഹാ​​ഫി​​ള് അ​​ബ്ദു​​ശ്ശു​​ക്കൂ​​ർ ഖാ​​സി​​മി, ആ​​ർ. രാ​​ജ​​ഗോ​​പാ​​ൽ, വി.​​എ​​ച്ച്. അ​​ലി​​യാ​​ർ ഖാ​​സി​​മി, ശം​​സു​​ദ്ദീ​​ൻ മ​​ന്നാ​​നി, പി. ​​സു​​രേ​​ന്ദ്ര​​ൻ, എ​​ൻ.​​പി. ചെ​​ക്കു​​ട്ടി, കെ.​​കെ. ബാ​​ബു​​രാ​​ജ്, വി.​​ടി. അ​​ബ്ദു​​ല്ല​​ക്കോ​​യ ത​​ങ്ങ​​ൾ, അം​​ബി​​ക മ​​റു​​വാ​​ക്ക്, ബാ​​ബു​​രാ​​ജ് ഭ​​ഗ​​വ​​തി, ടി.​​കെ. ഫാ​​റൂ​​ഖ്, പി.​​ടി.​​പി. സാ​​ജി​​ദ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും. വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ജ​​മാ​​അ​​ത്തെ ഇ​​സ്‍ലാ​​മി സെ​​ക്ര​​ട്ട​​റി ശി​​ഹാ​​ബ് പൂ​​ക്കോ​​ട്ടൂ​​ർ, പി.​​ആ​​ർ സെ​​ക്ര​​ട്ട​​റി സ​​മ​​ദ് കു​​ന്ന​​ക്കാ​​വ്, സോ​​ളി​​ഡാ​​രി​​റ്റി പ്ര​​സി​​ഡ​​ന്‍റ്​ സി.​​ടി. സു​​ഹൈ​​ബ്, ജ​​മാ​​അ​​ത്തെ ഇ​​സ്‍ലാ​​മി​ ജി​​ല്ല പ്ര​​സി​​ഡ​​ന്‍റ്​ ഫൈ​​സ​​ൽ പൈ​​ങ്ങോ​​ട്ടാ​​യി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hindutwaJamaat e Islami
News Summary - Jamaat-e-Islami Bahujana Rally Against Hindu Nationalism
Next Story