Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അന്ന്​ ജലീൽ പറഞ്ഞത്​ പാണക്കാട്ടുനിന്ന്​ രസീതി മുറിച്ചിട്ടല്ല മന്ത്രിയായത്​
cancel

'അന്ന്​ ജലീൽ പറഞ്ഞത്​ പാണക്കാട്ടുനിന്ന്​ രസീതി മുറിച്ചിട്ടല്ല മന്ത്രിയായത്​'

text_fields
bookmark_border

കോഴിക്കോട്​: ബന്ധു നിയമനത്തിൽ രാജി ആവശ്യപ്പെട്ടപ്പോൾ മന്ത്രി കെ.ടി. ജലീൽ അന്ന്​ പറഞ്ഞത്​ പാണക്കാട്ടുനിന്ന്​ രസീതി മുറിച്ചിട്ടല്ല, എ.കെ.ജി സെൻററിൽ നിന്നാണ്​ തന്നെ മന്ത്രിയാക്കിയത്​ എന്നായിരുന്നുവെന്ന്​ യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിൽ എം.എൽ.എ.

താൻ​ ​െതറ്റുചെയ്​തെന്ന്​​ നെഞ്ചിൽ കൈവെച്ച് ഹൈദരലി​ തങ്ങൾ പറഞ്ഞാൽ രാജിവെക്കുമെന്ന ജലീലി​െൻറ പ്രസ്​താവനക്ക്​ മറുപടി പറയുകയായിരുന്നു ഷാഫി പറമ്പിൽ.

'ബന്ധു നിയമനത്തിൽ രാജി ആവശ്യപ്പെട്ടപ്പോൾ ശ്രീ കെ.ടി. ജലീൽ പറഞ്ഞത് പാണക്കാട്ടുനിന്ന് രസീതി മുറിച്ചിട്ടല്ല, എ.കെ.ജി സെൻററിൽ നിന്നാണ് തന്നെ മന്ത്രിയാക്കിയത് എന്നാണ്. സ്വർണക്കടത്ത് വന്നപ്പോൾ പറയുന്നത് പാണക്കാട് തങ്ങൾ നെഞ്ചിൽ കൈവെച്ച് പറഞ്ഞാൽ താൻ രാഷ്ട്രീയ പ്രവർത്തനം നിർത്താമെന്ന്. പുരോഗതിയുണ്ട്' -ഷാഫി പറമ്പിൽ ഫേസ്​ബുക്കിൽ കുറിച്ചു.

ലീഗിലുള്ള കാലത്ത്​ ചെറിയൊരു വീഴ്​ചയെങ്കിലും തനിക്ക്​ ഉണ്ടായോയെന്ന്​ മുസ്​ലിം ലീഗ്​ അധ്യക്ഷൻ പറയണമെന്നും താൻ​ ​െതറ്റുചെയ്​തന്നെ്​ നെഞ്ചിൽ കൈവെച്ച് ഹൈദരലി​ തങ്ങൾ പറഞ്ഞാൽ രാജിവെക്കുമെന്നുമായിരുന്നു ജലീൽ പറഞ്ഞത്​. കൈരളി ചാനലിന്​ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്​ ജലീലി​െൻറ അഭിപ്രായ പ്രകടനം​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story