Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്​ത്രീക്കെതിരായ...

കന്യാസ്​ത്രീക്കെതിരായ ജലന്ധർ ബിഷപ്പി​െൻറ ആരോപണം പൊളിയുന്നു

text_fields
bookmark_border
കന്യാസ്​ത്രീക്കെതിരായ ജലന്ധർ ബിഷപ്പി​െൻറ ആരോപണം പൊളിയുന്നു
cancel

ന്യൂഡൽഹി: പീഡനത്തിനിരയായ കന്യാസ്​ത്രീക്കെതിരായ ജലന്ധർ ബിഷപ്പി​​​​െൻറ ആരോപണം പൊളിയുന്നു. കന്യാസ്​ത്രീക്ക്​ മറ്റൊരു പുരഷനുമായി ബന്ധ​മുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട്​ ഇയാളുടെ ഭാര്യ പരാതി നൽകിയി​ട്ടുണ്ടെന്നുമായിരുന്ന ജലന്ധർ ബിഷപ്പ്​ അറിയിച്ചിരുന്നത്​. 

എന്നാൽ, കന്യസ്​ത്രീയെ മോശമായി കാണിക്കുന്നതിനായി വ്യാജ പരാതിയാണ്​ താൻ നൽകിയതെന്ന്​ പരാതിക്കാരി പൊലീസിന്​ മൊഴി നൽകിയതോടെയാണ്​ ജലന്ധർ ബിഷപ്പ്​ വീണ്ടും പ്രതിരോധത്തിലായത്​. ഇൗ മൊഴി വിശ്വാസത്തിലെടുത്ത്​ മുന്നോട്ട്​ പോകാനാണ്​ അന്വേഷണ സംഘത്തി​​​​െൻറ തീരുമാനമെന്നാണ്​ റിപ്പോർട്ട്​.

അതേ സമയം, വരും ദിവസങ്ങളിൽ പീഡനപരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നാണ്​ സൂചന. ഇതിനായി പ്രത്യേക അന്വേഷസംഘം ജലന്ധറിലേക്ക്​ തിരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casekerala newsmalayalam newsJalandhar bisop
News Summary - Jalandhar bisop om nun rape case-Kerala news
Next Story