Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്​ത്രീ സമര​ം:...

കന്യാസ്​ത്രീ സമര​ം: ചോദ്യത്തിൽ നിന്ന്​ ഒഴിഞ്ഞുമാറി ഉമ്മൻ ചാണ്ടി

text_fields
bookmark_border
കന്യാസ്​ത്രീ സമര​ം: ചോദ്യത്തിൽ നിന്ന്​ ഒഴിഞ്ഞുമാറി ഉമ്മൻ ചാണ്ടി
cancel

കൊച്ചി: ബിഷപ് ഫ്രാ​േങ്കാ മുളയ്​ക്കലി​​​െൻറ ​ അറസ്​റ്റ്​ ആവശ്യപ്പെട്ട്​ കന്യാസ്​ത്രീകൾ നടത്തുന്ന സമര​ം സംബന്ധിച്ച ചോദ്യത്തിൽനിന്ന്​ ഒഴിഞ്ഞുമാറി ഉമ്മൻ ചാണ്ടി. ആശീർഭവനിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ്​ ഫെഡറേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്​ഘാടനം കഴിഞ്ഞ്​ മടങ്ങുേമ്പാഴാണ്​ ചോദ്യവുമായി മാധ്യമപ്രവർത്തകർ വളഞ്ഞത്​. എന്നാൽ, ഒന്നും മിണ്ടാതെ ചാനൽ മൈക്കുകൾ തള്ളിമാറ്റി അദ്ദേഹം കാറിൽ കയറി സ്​ഥലംവിടുകയായിരുന്നു. മുമ്പും സമരത്തെക്കുറിച്ച ചോദ്യങ്ങളോട്​ സമാന സമീപനം തന്നെയാണ്​ ഉമ്മൻ ചാണ്ടി സ്വീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala newsmalayalam newsJalandhar Bishop
News Summary - Jalandhar Bishop Oommen chandy -Kerala News
Next Story