Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.സി ജോർജിനെതിരെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ പരാതി നൽകി

text_fields
bookmark_border
പി.സി ജോർജിനെതിരെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ പരാതി നൽകി
cancel

കോട്ടയം: ബിഷപ്പ് പീഡിപ്പിച്ച കേസിൽ തന്നെ അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോർജിനെതിരെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ പരാതി നൽകി. കന്യാസ്ത്രീയെ വേശ്യയെന്ന് അധിക്ഷേപിച്ച് വാർത്താസമ്മേളനം നടത്തിയതിനെതിരെയാണ് പരാതി. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരി ശങ്കറിനാണ് പരാതി നൽകിയത്. പരാതി വൈക്കം ഡി.വൈ.എസ്.പിക്ക് കൈമാറി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - jalandhar bishop case- kerala news
Next Story