Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിഷപ്പിന്‍റെ പീഡനം: ഒത്തുതീർപ്പിന് ഇടപെട്ടതിൽ മാപ്പുപറഞ്ഞ് സി.എം.െഎ സഭ
text_fieldsbookmark_border
കോട്ടയം: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരായ പീഡനക്കേസിൽ വൈദികൾ ഇടപെട്ട സംഭവത്തിൽ മാപ്പുപറഞ്ഞ് സി.എം.െഎ സഭ. പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാൻ ഫാ. ജയിംസ് എര്‍ത്തയില്‍ ഇടപെട്ടതിെൻറ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലാണിത്.
സി.എം.ഐ സഭയിലെ വൈദികൻ സ്വമേധയായ ഇടപെട്ടതാണെന്ന് ജലന്ധർ രൂപതയും വ്യക്തമാക്കി. കേസന്വേഷണത്തെ ഭയക്കുന്നില്ല. അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായാലും ബിഷപ്പിനൊപ്പം ഉറച്ചുനിൽക്കും. പരാതിക്കാരിയായ കന്യാസ്ത്രീയുടെ പിന്നിൽ മറ്റാരൊക്കയോ ഉണ്ടെന്ന് രൂപത വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
