Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിയ്യൂർ സബ്​ ജയിലിൽ തടവുകാർ ഏറ്റുമുട്ടി; പിടിച്ചുമാറ്റാൻ ശ്രമിച്ച വാർഡ​ന്​ മർദനമേറ്റു

text_fields
bookmark_border
viyyur
cancel

തൃശൂർ: വിയ്യൂർ സബ് ജയിലിൽ ഭക്ഷണം വിളമ്പിയതിനെ ചൊല്ലി തടവുകാർ ഏറ്റുമുട്ടി. പിടിച്ചുമാറ്റാൻ ശ്രമിച്ച ജയിൽ വാർഡന്​ മർദനമേറ്റു. അസി. പ്രിസൺ ഓഫിസർ വിജീഷി​നാണ്​ മർദനമേറ്റത്​. ഇദ്ദേഹത്തി​െൻറ കൈവിരൽ ഒടിഞ്ഞു.

സംഭവത്തിൽ റിമാൻഡ് തടവുകാരൻ അയ്യന്തോൾ സ്വദേശി കൈപറമ്പിൽ സുരേഷിനെതിരെ വിയ്യൂർ പൊലീസ് കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jail inmates fight in viyyur
Next Story