Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നബീസ നിര്യാതയായി

text_fields
bookmark_border
jaffar idukki mother nabeesa
cancel

തൊടുപുഴ: നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നബീസ (80) നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് രാവിലെ 8.30നായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് നാലു മണിക്ക് തൊടുപുഴ ഉടുമ്പന്നൂർ ജുംഅ മസ്ജിദ് ഖബർസ്ഥാനിൽ. ഭർത്താവ് മൊയ്തീൻ കുട്ടി. സുബൈദ, ഷക്കീല, പരേതയായ ഷൈല എന്നിവരാണ് മറ്റ് മക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - jaffar idukki mother nabeesa passed away
Next Story