Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതുപക്ഷ സർക്കാർ...

ഇടതുപക്ഷ സർക്കാർ നീതിപൂർവമായി പെരുമാറിയിട്ടുണ്ട്​ -​യാക്കോബായ സഭ

text_fields
bookmark_border
pinarayi
cancel

എറണാകുളം: ഇടതുപക്ഷ സർക്കാർ തങ്ങളോട്​ നീതിപൂ​ർവമായി പെരുമാറിയിട്ടുണ്ടെന്ന്​ യാക്കോബായ സഭ. നീതിപൂർവമായി പെരുമാറിയവരെ സഭ പിന്തുണക്കും. ഉപതെരഞ്ഞെടുപ്പുകളിൽ ഇടതിനൊപ്പമായിരിക്കും തങ്ങളെന്നും സഭാ പ്രതിനിധികൾ വ്യക്​തമാക്കി.

സംസ്ഥാനത്ത്​ പാലാ ഉൾപ്പടെ ആറ്​ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ യാക്കോബായ സഭയുടെ പ്രതികരണം. ഇതിൽ അഞ്ച്​ നിയമാസഭാ മണ്ഡലങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ്​ കമീഷൻ ഇന്നാണ്​ തെരഞ്ഞെടുപ്പ് തീയതി​ പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsby electionJacobiteMalayalam bews
News Summary - Jacobites support left party-Kerala news
Next Story