Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയിലിൽ ഉപവാസം...

ജയിലിൽ ഉപവാസം തുടരുമെന്ന്​ ജേക്കബ്​ വടക്കുംചേരി

text_fields
bookmark_border
Jacob-Vadakkanchery
cancel

തി​രു​വ​ന​ന്ത​പു​രം: എ​ലി​പ്പ​നി പ്ര​തി​േ​രാ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന പേ​രി​ൽ ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്​ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രെ​യു​ള്ള ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യാ​ണെ​ന്ന് പ്ര​കൃ​തി ചി​കി​ത്സ​ക​ൻ ജേ​ക്ക​ബ് വ​ട​ക്കും​ചേ​രി. ഇ​തി​നെ​തി​രെ ജ​യി​ലി​ൽ ഉ​പ​വാ​സം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

അ​ലോ​പ്പ​തി ചി​കി​ത്സ​സ​മ്പ്ര​ദാ​യ​ത്തി​നെ​തി​രെ​യും ഐ.​എം.​എ മ​രു​ന്നു​ക​മ്പ​നി അ​വി​ശു​ദ്ധ വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ​ക്കെ​തി​രെ​യു​ം പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsjacob vadakkancheryRat Fever
News Summary - Jacob Vadakkanchery - Jail - Kerala news
Next Story