Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിസിൽ ബ്ലോവേഴ്സ് നിയമ പ്രകാരം സംരക്ഷണം വേണമെന്ന് ജേക്കബ് തോമസിെൻറ ഹരജി
text_fieldsbookmark_border
കൊച്ചി: വിസിൽ ബ്ലോവേഴ്സ് നിയമ പ്രകാരം സംരക്ഷണം ആവശ്യപ്പെട്ട് മുൻ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നൽകിയ ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. വിസില്‍ ബ്ലോവേഴ്സ് നിയമം നിലവിൽ വന്നിട്ടുണ്ടോ എന്ന് കാര്യത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകിയേക്കും. ജേക്കബ് തോമസിനെതിരായ നിലപാടാണ് നേരത്തെ സംസ്ഥാന സർക്കാർ ഹൈകോടതിയിൽ സ്വീകരിച്ചത്. ജഡ്ജിമാർക്കെതിരെ മോശം പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി കോടതിയുടെ പരിഗണനയിലാണ്.
Next Story
