Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്രാവുകൾക്കൊപ്പമുളള നീന്തൽ അത്ര സുഖകരമല്ല: ജേക്കബ് തോമസ്

text_fields
bookmark_border
സ്രാവുകൾക്കൊപ്പമുളള നീന്തൽ അത്ര സുഖകരമല്ല: ജേക്കബ് തോമസ്
cancel

പാലക്കാട്: തരംതാഴ്ത്തൽ അല്ല, തരംതിരിക്കൽ ആണ് ഇപ്പോൾ നടന്നതെന്ന് ഡി.ജി.പി ജേക്കബ് തോമസ്. എ.ഡി.ജി.പിയായി തരംതാഴ്ത ്തിയ സർക്കാർ നടപടിേയാട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. സർക്കാർ പറയുന്നത് പൗരന്മാർക്ക് അനുസരിക്കുക അല്ലേ നിർവാഹമുള്ളൂ. നീതിമാനാണ് നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എസ്.ഐ പോസ്റ്റിനും അതിേൻറതായ വിലയുണ്ട്- അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്രാവുകൾക്കൊപ്പമുളള നീന്തൽ അത്ര സുഖകരമല്ലെന്നും ജേക്കബ് തോമസ് കൂട്ടിചേർത്തു. ‘സ്രാവുകൾക്കൊപ്പം നീന്തുേമ്പാൾ’ എന്ന ജേക്കബ് തോമസി​​െൻറ പുസ്തകത്തിലെ ചില പരാമർശങ്ങളുടെ പേരിലാണ് വകുപ്പുതല അന്വേഷണവും തരംതാഴ്ത്തൽ നടപടിയും ഉണ്ടായിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jacob thomas
Next Story