Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോട്ട് നിരോധനത്തെ പിന്തുണച്ച് ജേക്കബ് തോമസ്

text_fields
bookmark_border
നോട്ട് നിരോധനത്തെ പിന്തുണച്ച് ജേക്കബ് തോമസ്
cancel

കോഴിക്കോട്: 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി കള്ളനോട്ട് ഇല്ലാതാക്കാന്‍ സഹായിക്കും. അഴിമതിക്കെതിരെ കര്‍ശന നടപടികള്‍ വരുമ്പോള്‍ എതിര്‍പ്പ് സ്വാഭാവികമാണ്. ജനങ്ങളുടെ പ്രയാസമുള്ള കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍, എല്ലാ കാര്യത്തിനും താന്‍ മറുപടി പറയുന്നില്ളെന്നായിരുന്നു വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - jacob thomas ips
Next Story