Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജേക്കബ് പുന്നൂസ് പുഷ്പഗിരി മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ

text_fields
bookmark_border
Jacob Punoos
cancel

തിരുവല്ല .: പുഷ്പഗിരി മെഡിക്കൽ കോളേജിൻെറയും അനുബന്ധ സ്ഥാപനങ്ങളുടെയും എക്സിക്യൂട്ടീവ് ഡയറക്ടറായി മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് നിയമിതനായി. ജനുവരി 31ന് ചുമതല ഏറ്റെടുക്കും.

ദീർഘകാലം സംസ്ഥാന പൊലീസ് സേനയിൽ വിവിധ ചുമതലകളിൽ പ്രവർത്തിച്ചു. ദേശീയ ഗെയിംസിന്റെ നടത്തിപ്പ് സമയബന്ധിതമായി നിർവ്വഹിച്ചു. റാന്നി കരടാമണ്ണിൽ കുടുംബാംഗമാണ്. മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിരൂപതയുടെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി കൂടിയാണ് ജേക്കബ് പുന്നൂസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jacob Punnoos appointed as Pushpagiri medical college executive - Kerala news
Next Story