Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമസഭ നടക്കവേ മന്ത്രി മേഴ്സിക്കുട്ടിയമ്മ കാസര്‍കോട്ട്

text_fields
bookmark_border
നിയമസഭ നടക്കവേ മന്ത്രി മേഴ്സിക്കുട്ടിയമ്മ കാസര്‍കോട്ട്
cancel

കാസര്‍കോട്: നിയമസഭാ സമ്മേളനം നടക്കവേ മന്ത്രി മേഴ്സിക്കുട്ടിയമ്മ കാസര്‍കോട്ട് വിവിധ  പരിപാടികളില്‍ പങ്കെടുത്തത് വിവാദത്തില്‍. സഭ സമ്മേളിക്കുന്ന സമയത്ത്  മന്ത്രിമാരും ഉദ്യോഗസ്ഥരും പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതും അതില്‍ പങ്കെടുക്കുന്നതും തടഞ്ഞുകൊണ്ട് സ്പീക്കറുടെ റൂളിങ് നിലവിലുണ്ട്. ഇത് തെറ്റിച്ചാണ് മേഴ്സിക്കുട്ടിയമ്മ കാസര്‍കോട്ട് നിരവധി പരിപാടികളില്‍ പങ്കെടുത്തത്.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ മണ്ഡലത്തിലാണ് മന്ത്രിയുടെ  പരിപാടികള്‍ കൂടുതലും നടന്നത്. എം.എല്‍.എ നിയമസഭയിലായിരുന്നു.  ഇതുസംബന്ധിച്ച്  നെല്ലിക്കുന്ന് സ്പീക്കര്‍ക്ക് പരാതി നല്‍കി. ഈ വിഷയത്തില്‍ തിങ്കളാഴ്ച  നിയമസഭയില്‍  വീണ്ടും റൂളിങ് നല്‍കുമെന്ന് സ്പീക്കര്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.  

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - j mercykutty amma
Next Story