Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസ്ലിംലീഗ് തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഗനി അന്തരിച്ചു
text_fieldsbookmark_border
ഹൈദരാബാദ്: മുസ്ലിംലീഗ് തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഗനി അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മത-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. തെലങ്കാനയിലെ നിസാമാബാദ് സ്വദേശിയാണ്. മരണത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി അനുശോചനം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

