Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനത കർഫ്യൂവുമായി സഹകരിക്കുക -ഹൈദരലി ശിഹാബ് തങ്ങൾ

text_fields
bookmark_border
ജനത കർഫ്യൂവുമായി സഹകരിക്കുക -ഹൈദരലി ശിഹാബ് തങ്ങൾ
cancel

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കോവിഡ് ജാഗ്രത ജനത കർഫ്യു വിജയിപ്പിക്കണമെന്ന് മുസ്ലിംലീഗ ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്​തു. ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ യൂത്ത് ​ലീഗ്​ സംസ്ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ്​ തങ്ങളാണ് പ്രസ്​തുത​ വിവരം അറിയിച്ചത്​.

അതീവ ഗൗരവത്തോടെ വിഷയം ഉൾകൊള്ളണമെന്നും ആരോഗ്യ വകുപ്പി​​​​െൻറയും സർക്കാരിന്റെയും നിർദേശങ്ങൾ പാലിക്കണമെന്നും ഹൈദരലി തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് മാർച്ച് 31വരെയുള്ള എല്ലാ പരിപാടികളും മാറ്റി വെച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. എ മജീദ് നേരത്തേ അറിയിച്ചിരുന്നു. മുസ്ലിം ലീഗ് എം.പി മാർ, എം.എൽ.എ മാർ എന്നിവരുടെ ഓഫീസ് 31 വരെ അടച്ചിടും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - iuml supports janatha curfew
Next Story