Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാറിന്​...

സർക്കാറിന്​ പ്രതികാരബുദ്ധിയെന്ന്​ ലീഗ്​

text_fields
bookmark_border
സർക്കാറിന്​ പ്രതികാരബുദ്ധിയെന്ന്​ ലീഗ്​
cancel

കോഴിക്കോട്​: സംസ്​ഥാന സർക്കാർ പ്രതികാരബുദ്ധിയോടെയാണ്​ പെരുമാറുന്നതെന്ന്​ മുസ്​ലീം ലീഗ്. പൊലീസ്​ പ്രവർത്തിക്കുന്നത്​ സർക്കാറി​െൻറ നിർദേശമനുസരിച്ചാണ്​. കോടതി ഇടപെട്ടിട്ടാണ്​ ദയ ലഭിക്കുന്നതെന്നും ലീഗ്​ നേതാവും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗ്​ നേതാക്കൾക്കെതിരായ അന്വേഷണ നടപടികൾക്കിടയിലാണ്​ പ്രതികരണം. പാലാരിവട്ടം അഴിമതി കേസിൽ ലീഗ്​ നേതാവ് വി.കെ. ഇബ്രാഹീം കുഞ്ഞും നിക്ഷേപതട്ടിപ്പ്​ കേസിൽ എം.സി ഖമറുദ്ദീൻ എം.എൽ.എയും അറസ്​റ്റിലായിരുന്നു. കെ.എം ഷാജി എം.എൽ.എയും അന്വേഷണ നടപടി നേരിടുകയാണ്​. കോൺഗ്രസ്​ നേതാക്കളായ എം.കെ. രാഘവൻ എം.പി, വി.ഡി. സതീശൻ എം.എൽ.എ, പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, കെ.ബാബു, വി.എസ്​.ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlvigilance
News Summary - iuml statement
Next Story