Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാരിയൻകുന്നത്ത്​​, പുന്നപ്ര വയലാർ: പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിച്ച്​ ലീഗ്​ എം.പിമാർ
cancel
Homechevron_rightNewschevron_rightKeralachevron_rightവാരിയൻകുന്നത്ത്​​,...

വാരിയൻകുന്നത്ത്​​, പുന്നപ്ര വയലാർ: പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിച്ച്​ ലീഗ്​ എം.പിമാർ

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: വാ​രി​യ​ൻ കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യെ ര​ക്ത​സാ​ക്ഷി പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കി​യ​തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് മു​സ്​​ലിം ലീ​ഗ് എം.​പി​മാ​ർ. രാ​ഷ്​​ട്രീ​യ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ ച​രി​ത്രം തി​രു​ത്ത​രു​െ​ത​ന്നും കൊ​ളോ​ണി​യ​ൽ വി​രു​ദ്ധ സ​മ​ര​ങ്ങ​ളി​ലെ ജ്വ​ലി​ക്കു​ന്ന ഓ​ർ​മ​യാ​ണ് മ​ല​ബാ​ർ സ​മ​ര​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ അ​യ​ച്ച ക​ത്തി​ൽ ലീ​ഗ്​ എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

വാ​രി​യ​ൻ​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യെ കൂ​ടാ​തെ ആ​ലി മു​സ്​​ലി​യാ​ർ, പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര​നാ​യ​ക​ർ, വാ​ഗ​ൺ ട്രാ​ജ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ തു​ട​ങ്ങി സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​ക​ളെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​ത്​ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും തെ​റ്റു​തി​രു​ത്ത​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള ഇ​ത്ത​രം നീ​ക്ക​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​െ​പ​ട്ട് സൗ​ഹൃ​ദ​സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ലീ​ഗ്​ വ്യ​ക്ത​മാ​ക്കി. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്, ന​വാ​സ് ക​നി എ​ന്നീ എം.​പി​മാ​രാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlvariyankunnan
News Summary - iuml mps against Central government move
Next Story