Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് പാകിസ്താനിൽ;...

വയനാട് പാകിസ്താനിൽ; അമിത് ഷാക്കെതിരെ ലീഗ് നാളെ പരാതി നല്‍കും

text_fields
bookmark_border
Amit-Shah
cancel

ന്യൂ ഡല്‍ഹി: വയനാടിനെ പാകിസ്താനോട് ഉപമിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ മുസ്‍ലിം ലീഗ് നാളെ തെരഞ ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അമിത് ഷാക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഖുറം ഉമര്‍, അഡ്വക്കറ്റ് ഹാരിസ് ബീരാന്‍ എന്നിവര്‍ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു. പച്ച വൈറസ് പ്രയോഗത്തിനെതിരെ യോഗിക്കെതിരെ കേസെടുക്കണമെന്നും ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlkerala newsAmit Shahmalayalam news
News Summary - iuml against amit shah- kerala news
Next Story