Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ഐ.​ടി@​സ്കൂ​ൾ:...

​ഐ.​ടി@​സ്കൂ​ൾ: വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ്

text_fields
bookmark_border
​ഐ.​ടി@​സ്കൂ​ൾ: വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ്
cancel

തി​രു​വ​ന​ന്ത​പു​രം: സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ക​രാ​ര്‍ ഉ​റ​പ്പി​ച്ച​ത് സ്വ​ര്‍ണ​ക​ള്ള​ക്ക​ട​ത്ത്​ കേ​സ് പ്ര​തി​ക​ളാ​ണെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ജി​ല​ന്‍സ് ഡ​യ​റ​ക്ട​ര്‍ക്ക് ക​ത്തു​ന​ല്‍കി. ​കൈ​റ്റ് സി.​ഇ.​ഒ അ​ന്‍വ​ര്‍ സാ​ദ​ത്ത് അ​ട​ക്ക​മു​ള്ള ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്.

ആ​ഗ​സ്‌​റ്റ്​ മൂ​ന്നി​ന് സ്വ​ര്‍ണ​ക​ള്ള​ക്ക​ട​ത്ത്​ കേ​സി​ലെ പ്ര​തി​യാ​യ അ​ബ്​​ദു​ൽ ഹ​മീ​ദ് വ​രി​ക്കോ​ട​ന്‍ ക​സ്​​റ്റം​സി​ന് ന​ല്‍കി​യ മൊ​ഴി​യി​ലാ​ണ് പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ​െഎ.​ടി പ്രോ​ജ​ക്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ക്കാ​യി പ്ര​തി റ​മീ​സി​നോ​ടൊ​പ്പം ഹ​മീ​ദ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​പ്പോ​ള്‍ മ​റ്റൊ​രു പ്ര​തി​യാ​യ സ​ന്ദീ​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​പ്പ​റ്റി ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ ആ​ര്‍.​എം.​എ​സ്.​എ​യി​ലെ ഫി​നാ​ന്‍സ് ഒാ​ഫി​സ​ര്‍ ത​ട​സ്സ​വാ​ദം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, അ​ന്ന​ത്തെ ​െഎ.​ടി സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ർ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി ഇ​തി​നെ​യെ​ല്ലാം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilancechennithalaIT @ School
News Summary - IT @ School: chennithala calls for vigilance probe
Next Story