Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസ്.എം സംസ്ഥാന സമ്മേളനം എറണാകുളത്ത്

text_fields
bookmark_border
ഐ.എസ്.എം സംസ്ഥാന സമ്മേളനം എറണാകുളത്ത്
cancel

കോഴിക്കോട്: ‘നേരാണ് നിലപാട്’ എന്ന പ്രമേയത്തിൽ ഐ.എസ്.എം സംസ്ഥാന സമ്മേളനം ഡിസംബർ 30, 31 തീയതികളിൽ എറണാകുളം കലൂർ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ആത്മീയത, നാസ്തികത, ലിബറലിസം, അധാർമികത, വർഗീയത എന്നീ വിഷയങ്ങളിൽ കേരളത്തിനകത്തും പുറത്തുമുള്ളവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമ്മേളനത്തിന് മുന്നോടിയായി വിവിധ ജില്ലകളിൽ മാനവിക സമ്മേളനങ്ങൾ, കൺവെൻഷനുകൾ, പൊതു പ്രഭാഷണങ്ങൾ തുടങ്ങിയവ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ, ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, കെ.എം.എ. അസീസ്, പി. യാസർ അറഫാത്ത്, സുബൈർ പീടിയേക്കൽ, സിറാജ് ചേലേമ്പ്ര, റഹ്മത്തുല്ല സ്വലാഹി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ISM State Conference in Ernakulam
Next Story