Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​െഎ.എസ്.എം: ശരീഫ്...

​െഎ.എസ്.എം: ശരീഫ് മേലേതിൽ പ്രസിഡൻറ്​, ജംഷീർ ഫാറൂഖി സെക്രട്ടറി

text_fields
bookmark_border
​െഎ.എസ്.എം: ശരീഫ് മേലേതിൽ പ്രസിഡൻറ്​, ജംഷീർ ഫാറൂഖി സെക്രട്ടറി
cancel
camera_alt

ശ​രീ​ഫ് മേ​ലേ​തി​ൽ, പി.​കെ. ജം​ശീ​ർ ഫാ​റൂ​ഖി

കോ​ഴി​ക്കോ​ട്: കേ​ര​ള ന​ദ്‌​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ യു​വ​ഘ​ട​ക​മാ​യ ഇ​ത്തി​ഹാ​ദു​ശ്ശു​ബ്ബാ​നി​ൽ മു​ജാ​ഹി​ദീ​ൻ (ഐ.​എ​സ്.​എം) സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യി ശ​രീ​ഫ് മേ​ലേ​തി​ൽ (പാ​ല​ക്കാ​ട്), ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പി.​കെ. ജം​ശീ​ർ ഫാ​റൂ​ഖി (മ​ല​പ്പു​റം ഈ​സ്​​റ്റ്), ട്ര​ഷ​റ​റാ​യി ശ​ബീ​ർ കൊ​ടി​യ​ത്തൂ​ർ (കോ​ഴി​ക്കോ​ട് സൗ​ത്ത്), ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി​യാ​യി അ​ബ്​​ദു​ശ്ശു​കൂ​ർ സ്വ​ലാ​ഹി (ആ​ല​പ്പു​ഴ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. കെ.​എ​ൻ.​എം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി.​പി. അ​ബ്​​ദു​ല്ല​ക്കോ​യ മ​ദ​നി​യാ​ണ് ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

മ​റ്റു​ ഭാ​ര​വാ​ഹി​ക​ൾ: നാ​സ​ർ മു​ണ്ട​ക്ക​യം, നി​സാ​ർ ഒ​ള​വ​ണ്ണ, സ​ഗീ​ർ കാ​ക്ക​നാ​ട്, റി​യാ​സ് ബാ​വ, അ​ഹ്​​മ​ദ് അ​ന​സ് മൗ​ല​വി, നൗ​ഷാ​ദ് ക​രു​വ​ണ്ണൂ​ർ, അ​ബ്​​ദു​ൽ ജ​ലീ​ൽ മാ​മാ​ങ്ക​ര, മു​സ്ത​ഫ ത​ൻ​വീ​ർ (വൈ. ​പ്ര​സി), കെ.​എം.​എ. അ​സീ​സ്, ആ​ദി​ൽ അ​ത്വീ​ഫ്, സൈ​ദ് മു​ഹ​മ്മ​ദ് കു​രു​വ​ട്ടൂ​ർ, റ​ഹ്​​മ​ത്തു​ല്ല സ്വ​ലാ​ഹി പു​ത്തൂ​ർ, സി​റാ​ജ് ചേ​ലേ​മ്പ്ര, ജാ​സി​ർ ര​ണ്ട​ത്താ​ണി, യാ​സ​ർ അ​റ​ഫാ​ത്ത്, ശി​ഹാ​ബ് തൊ​ടു​പു​ഴ (സെ​ക്ര).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ism
Next Story