Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയിലെ ആവേശം നൈനാംവളപ്പിലും

text_fields
bookmark_border
കൊച്ചിയിലെ ആവേശം നൈനാംവളപ്പിലും
cancel

കോഴി​ക്കോട്​: ​നൈനാംവളപ്പിലെ ഫുട്​ബാൾ പ്രേമികൾ പതിവു തെറ്റിച്ചില്ല. ​െഎ.എസ്​.എല്ലി​​െൻറ നാലാം സീസണും വലിയ സ്​​​ക്രീനൊരുക്കി പ്രദർശിപ്പിക്കുകയാണ്​ നൈനാം വളപ്പിലെ ഫുട്​ബാൾ ആരാധകർ. വെള്ളിയാഴ്​ച്ച കൊച്ചിയിൽ നടന്ന െഎ.എസ്​.എൽ ഫുട്​ബാളി​െല കേരള ബ്ലാസ്​റ്റേഴ്​സും എ.ടി.കെയും തമ്മിൽ നടന്ന ഉദ്​ഘാടന മത്സരം കാണാൻ നൂറിലധികം പേരാണ്​ എത്തിയത്​. രാത്രി എട്ടിന്​ തുടങ്ങിയ മത്സരം ആസ്വദിക്കാൻ  മണിക്കൂറുകൾക്കു മ​ു​േമ്പ കുട്ടികളടക്കമുള്ള ഫുട്​ബാൾ ആരാധകർ എത്തിയിരുന്നു. നൈനാംവളപ്പ്​ ഫുട്​ബാൾ ഫാൻസ്​ അസോസിയേഷനാണ്​ ​വലിയ സ്​ക്രീനിലെ പ്രദർശനം സംഘടിപ്പിക്കുന്നത്​.


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story