Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​െഎ.​എ​സ്​ ബ​ന്ധം;...

​െഎ.​എ​സ്​ ബ​ന്ധം; ക​ണ്ണൂ​ർ സ്വ​ദേ​ശി സി​റി​യ​യി​ൽ  മ​രി​ച്ച​താ​യി വി​വ​രം

text_fields
bookmark_border
​െഎ.​എ​സ്​ ബ​ന്ധം; ക​ണ്ണൂ​ർ സ്വ​ദേ​ശി സി​റി​യ​യി​ൽ  മ​രി​ച്ച​താ​യി വി​വ​രം
cancel
ക​​ണ്ണൂ​​ർ: ​െഎ.​​എ​​സി​​ൽ ചേ​​രാ​​ൻ പോ​​യ​​താ​​യി പ​​റ​​യ​​പ്പെ​​ടു​​ന്ന ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി സി​​റി​​യ​​യി​​ൽ മ​​രി​​ച്ച​​താ​​യി വി​​വ​​രം. ക​​ണ്ണൂ​​ർ ച​​ക്ക​​ര​​ക്ക​​ൽ പൊ​​ലീ​​സ്​ സ്​​​റ്റേ​​ഷ​​ൻ അ​​തി​​ർ​​ത്തി​​യി​​ലെ ക​​മാ​​ൽ​​പ്പീ​​ടി​​ക സ്വ​​ദേ​​ശി ഷ​​ജി​​ൽ (36) ആ​​ണ്​ മ​​രി​​ച്ച​​തെ​​ന്നാ​​ണ്​ വി​​വ​​രം.
 ആ​​റു​​മാ​​സം മു​​മ്പാ​​ണ്​ ഇ​​യാ​​ൾ സി​​റി​​യ​​യി​​ലേ​​ക്ക്​ പോ​​യ​​ത്. സി​​റി​​യ​​യി​​ലേ​​ക്ക്​ ക​​ട​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ട​​യി​​ൽ തു​​ർ​​ക്കി ര​​ഹ​​സ്യ​​പൊ​​ലീ​​സി​െ​ൻ​റ പി​​ടി​​യി​​ലാ​​യ ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി ഷാ​​ജ​​ഹാ​​ൻ വ​​ള്ളു​​വ​​ക്ക​​ണ്ടി​​യു​​ടെ പ്രേ​​ര​​ണ​​യി​​ലാ​​ണ്​ ഇ​​യാ​​ൾ സി​​റി​​യ​​യി​​ലേ​​ക്ക്​ ക​​ട​​ന്ന​​തെ​​ന്നാ​​ണ്​ സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isiskerala newsmalayalam newsjihad
News Summary - ISIS relation: Kerala man dead in Syria
Next Story