Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോയമ്പത്തൂർ-കേരള...

കോയമ്പത്തൂർ-കേരള ഐ.എസ്​ കേസ്​: മുഖ്യപ്രതിയെ കോടതിയിൽ ഹാജരാക്കി

text_fields
bookmark_border
കോയമ്പത്തൂർ-കേരള ഐ.എസ്​ കേസ്​: മുഖ്യപ്രതിയെ കോടതിയിൽ ഹാജരാക്കി
cancel
camera_alt??????????????????? ????????????????? ???????????? ?????????????????? ????????????? ???.??.??? ????????????? ?????????????? ??????????????????????
കൊ​ച്ചി: ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​ പ​ദ്ധ​തി​യി​​​ട്ടെ​ന്നാ​രോ​പി​ച്ച്​ എ​ൻ.​ഐ.​എ അ​ റ​സ്​​റ്റ്​ ചെ​യ്​​ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ശ്രീ​ല​ങ്ക​ൻ ആ​ക്ര​മ​ണ​ത്തി​​െൻറ മു​ഖ്യ സൂ​ത്ര​ ധാ​ര​നെ​ന്ന്​ സം​ശ​യി​ക്കു​ന്ന സ​ഹ്​​റാ​ൻ ഹാ​ഷി​മു​മാ​യി ഫേ​സ്​​ബു​ക്ക്​ സു​ഹൃ​ദ്​​ബ​ന്ധം പു​ല​ർ​ത്തി​യി ​രു​ന്ന കോ​യ​മ്പ​ത്തൂ​ർ ന​ഞ്ചു​ണ്ടാ​പു​രം സ്വ​ദേ​ശി ടി. ​മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദീ​നെ​യാ​ണ്​ (32) വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കോ​ട​തി പ്ര​തി​യെ ഈ ​മാ​സം 27 വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്​​ ചെ​യ്​​ത്​ കാ​ക്ക​നാ​ട്​ ജി​ല്ല ജ​യി​ലി​ലേ​ക്ക​യ​ച്ചു.

ബു​ധ​നാ​ഴ്​​ച കോ​യ​മ്പ​ത്തൂ​രി​ലെ പ​ല സ്​​ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​ക്ക്​ പി​ന്നാ​ലെ ചോ​ദ്യം ചെ​യ്യ​ലി​ന്​ വി​ളി​പ്പി​ച്ച ഇ​യാ​ളെ രാ​ത്രി​യോ​ടെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ​നി​ന്നും ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്നും യു​വാ​ക്ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്​​ത്​ ദ​​ക്ഷി​ണേ​ന്ത്യ​യി​ൽ ഐ.​എ​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഊ​ർ​ജം പ​ക​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു പ്ര​തി​യെ​ന്നാ​ണ്​​ ആ​രോ​പ​ണം. ര​ണ്ട്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലും ആ​ക്ര​മ​ണം ന​ട​ത്താ​നും ഇ​വ​ർ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​ത്രേ. വ​ർ​ഷ​ങ്ങ​ളാ​യി സ​ഹ്​​റാ​ൻ ഹാ​ഷി​മി​​െൻറ ആ​ശ​യ​ങ്ങ​​ൾ ഉ​ൾ​െ​കാ​ണ്ടാ​ണ്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന്​ ഇ​യാ​ൾ സ​മ്മ​തി​ച്ച​താ​യും പ​റ​യു​ന്നു. ആ​ശ​യ​മു​ൾ​ക്കൊ​ണ്ട്​ വ​രു​ന്ന​വ​ർ​ക്ക്​ തീ​വ്ര​ക്ലാ​സു​ക​ൾ ന​ൽ​കാ​ൻ ​ത​മി​ഴ്​​നാ​ട്​ കേ​ന്ദ്രീ​ക​രി​ച്ച്​ ഫ​ണ്ട്​ പി​രി​വും തു​ട​ങ്ങി​യി​രു​ന്ന​താ​യും എ​ൻ.​ഐ.​എ വ്യ​ക്ത​മാ​ക്കി. ‘ഖ​ലീ​ഫ ജി.​എ​ഫ്.​എ​ക്​​സ്​’ എ​ന്ന ഫേ​സ്​ ബു​ക്ക്​​പേ​ജ്​ വ​ഴി​യാ​ണ്​ ഐ.​എ​സ്​ അ​നു​കൂ​ല ചി​ന്താ​ഗ​തി​ക​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​തെ​ന്നും എ​ൻ.​ഐ.​എ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ, കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ചേ​ർ​ത്ത അ​ഞ്ചു​പേ​രു​ടെ​യും ചോ​ദ്യം​ചെ​യ്യ​ൽ കൊ​ച്ചി​യി​ലെ എ​ൻ.​ഐ.​എ ഓ​ഫി​സി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സൗ​ത്ത്​ ഉ​ക്ക​ടം അ​ൽ​അ​മീ​ൻ കോ​ള​നി​യി​ൽ ഹി​ദാ​യ​ത്തു​ല്ല, കു​നി​യാം​തൂ​ർ സ്വ​ദേ​ശി എം. ​അ​ബൂ​ബ​ക്ക​ർ, ക​രി​മ്പു​ക​ടൈ ആ​സ​ത്ത്​​ന​ഗ​ർ സ്വ​ദേ​ശി സ​ദ്ദാം ഹു​സൈ​ൻ, മാ​ണി​യ​തോ​ട്ടം സ്വ​ദേ​ശി ഇ​ബ്രാ​ഹിം ഷ​ഹി​ൻ, പോ​ഡ​ന്നൂ​ർ സ്വ​ദേ​ശി അ​ക്രം സി​ന്ദ എ​ന്നി​വ​രെ​യാ​ണ്​ ചോ​ദ്യം​ചെ​യ്യു​ന്ന​ത്. നോ​ട്ടീ​സ്​ ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന്​ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ കൊ​ച്ചി​യി​ലെ എ​ൻ.​ഐ.​എ ഓ​ഫി​സി​ൽ ഇ​വ​ർ ഹാ​ജ​രാ​യ​ത്. ചോ​ദ്യം​ചെ​യ്യ​ലി​ൽ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niaISIS Case
News Summary - Isis case kerala- coimbatore
Next Story