Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​െഎ.എസ്​ അനുകൂല...

​െഎ.എസ്​ അനുകൂല ഫേസ്​ബുക്​ അക്കൗണ്ടിൽ വീണ്ടും പോസ്​റ്റ്​

text_fields
bookmark_border
​െഎ.എസ്​ അനുകൂല ഫേസ്​ബുക്​ അക്കൗണ്ടിൽ വീണ്ടും പോസ്​റ്റ്​
cancel

തിരുവനന്തപുരം: ​െഎ.എസ്​ അനുകൂലികൾ നിയന്ത്രിച്ചതെന്ന്​ കരുതുന്ന ഫേസ്​ബുക് അക്കൗണ്ടിൽ വീണ്ടും പോസ്​റ്റുകൾ. സമീർ അലി എന്ന പേരിലുള്ളതാണ്​ അക്കൗണ്ട്​. നേരത്തെ ​െഎ.എസ്​ ബന്ധത്തി​െൻറ പേരിൽ കണ്ണൂരിൽ നിന്നും അറസ്​റ്റിലായ മൻഷിദാണ്​ ഇൗ അക്കൗണ്ട്​ കൈകാര്യം ചെയ്​തിരു​ന്നതെന്നാണ്​ എൻ​െഎഎ വാദം. എന്നാൽ ഇയാൾ ഞായറാഴ്​ച വൈകിട്ട്​ അറസ്​റ്റിലായിരുന്നു. ഇതിന്​ശേഷവും ഇൗ അക്കൗണ്ടിൽ കഴിഞ്ഞ നാലു മണിക്കൂറിനുള്ളിൽ മൂന്ന്​ ​േപാസ്​റ്റുകൾ​ പ്രത്യക്ഷപ്പെട്ടു​.

ജിഹാദിൽ വ്യക്​തികൾ കൊല്ലപ്പെട്ടാലും ജിഹാദ്​ ഇല്ലാതാകില്ല​. ആളുകൾ കൊല്ല​പ്പെ​േട്ടക്കാം, പരിക്ക്​ പറ്റിയേക്കാം, ജയിലിലായേക്കാം എങ്കിൽപോലും ജിഹാദ്​ തുടരുക തന്നെചെയ്യും, മാറ്റമില്ലാത്ത ഒന്നായാണ്​ ജിഹാദിനെ കാണുന്നത്​, എന്നിങ്ങനെയാണ്​ പോസ്​റ്റിൽ പറയുന്നത്​.

 

 

 

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:is
News Summary - is
Next Story