Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിപബ്ലിക് ദിനത്തിൽ...

റിപബ്ലിക് ദിനത്തിൽ കർഷകർക്ക് കൊടുക്കേണ്ട സമ്മാനമാണോ ഇത്? കെ.സി. വേണു​ഗോപാൽ

text_fields
bookmark_border
KC Venugopal
cancel

ന്യൂഡൽഹി: കർഷക റാലിയെ ഡൽഹി പൊലീസ് നടപടിയെ വിമർശിച്ച് കെ. സി വേണു​ഗോപാൽ. ഓരോ ഇന്ത്യക്കാരന്‍റേയും ആത്മാവ് വേദനിച്ച ദിനമാണ് ഇന്ന്. ജയ് ജവാൻ, ജയ് കിസാൻ എന്ന് വിളിക്കുന്ന നാട്ടിൽ റിപ്പബ്ലിക് ദിനത്തിൽ കർഷകർക്ക് കൊടുക്കേണ്ട സമ്മാനമാണോ ഇതെന്ന് വേണു​ഗോപാൽ ചോദിച്ചു.

കർഷകർക്കെതിരെ നടന്ന ആക്രമണങ്ങൾക്ക് കേന്ദ്രസർക്കാർ മാത്രമാണ് ഉത്തരവാദി. പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും കെ. സി വേണു​ഗോപാൽ പറഞ്ഞു. ലോകത്തിന്റെ മുന്നിൽ രാജ്യം നാണംകെട്ടു. ഇനിയെങ്കിലും വിവാദ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും കെ. സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Show Full Article
NO MORE UPDATES
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KC. Venu Gopalrepulic day tractor rally
News Summary - Is this a gift to be given to farmers on Republic Day? KC. Venu Gopal
Next Story