Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ​ർ​ഷാ​ദ് വ​ധം: ബോ​ധം...

ഇ​ർ​ഷാ​ദ് വ​ധം: ബോ​ധം കെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന നെ​ബു​ലൈ​സ​ർ ക​ണ്ടെ​ടു​ത്തു

text_fields
bookmark_border
nebulizer irshad murder
cancel
camera_alt

പ്ലാ​സ്​​റ്റി​ക് ക​വ​റി​ൽ ക​ണ്ടെ​ത്തി​യ നെ​ബു​ലൈ​സ​ർ

എ​ട​പ്പാ​ൾ: ഇ​ർ​ഷാ​ദ് വ​ധ​ക്കേ​സ്​ ഒ​ന്നാം പ്ര​തി സു​ഭാ​ഷു​മാ​യി തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ദി​വ​സ​വും പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

സു​ഭാ​ഷ് കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന വ​ട്ടം​കു​ള​ത്തെ ക്വാ​ർ​േ​ട്ട​ഴ്സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ കൊ​ല​ക്കു​മു​മ്പ് ബോ​ധം കെ​ടു​ത്താ​നു​പ​യോ​ഗി​ച്ചെ​ന്ന് ക​രു​തു​ന്ന നെ​ബു​ലൈ​സ​ർ ക​ണ്ട​ടു​ത്തു.

പ്ലാ​സ്​​റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു. തി​രൂ​ർ ഡി​വൈ.​എ​സ്.​പി സു​രേ​ഷ് ബാ​ബു, സി.​ഐ ബ​ഷീ​ർ ചി​റ​ക്ക​ൽ, എ​സ്.​ഐ ഹ​രി​ഹ​ര​സു​നു തു​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​ത്ത​ത്. പ്ര​തി​യെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edappal Murderirshad murder
News Summary - irshad murder nebulizer used for crime Found
Next Story