Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാസപ്പടി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് കോടതിയിൽ ഹരജി
text_fieldsbookmark_border
മൂവാറ്റുപുഴ: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹരജി. വിശദ സത്യവാങ്മൂലം കൂടി ഇതിനൊപ്പം സമർപ്പിക്കാൻ ഹരജിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന് വിജിലൻസ് കോടതി നിർദേശം നൽകി.
മുഖ്യമന്ത്രി, മകൾ വീണ എന്നിവർക്കു പുറമെ യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരെകൂടി ഉൾപ്പെടുത്തിയാണു ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

