Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ​റോം ശ​ർ​മി​ള ഇ​ന്ന്...

ഇ​റോം ശ​ർ​മി​ള ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണും

text_fields
bookmark_border
ഇ​റോം ശ​ർ​മി​ള ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണും
cancel

പാ​ല​ക്കാ​ട്: മ​ണി​പ്പൂ​രി‍​െൻറ സ​മ​ര​നാ​യി​ക ഇ​റോം ശ​ർ​മി​ള തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ച്ച​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ​നി​ന്ന്​ ക്ഷ​ണം ല​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11ന് ​പാ​ല​ക്കാ​ട് ജ​ങ്ഷ​നി​ൽ​നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​േ​ത്ത​ക്കു​ള്ള യാ​ത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irom Sharmila
News Summary - irom sharmila
Next Story