Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെട്ടിട മതില്‍...

കെട്ടിട മതില്‍ തകര്‍ന്നു; കാല്‍നടക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
കെട്ടിട മതില്‍ തകര്‍ന്നു; കാല്‍നടക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
cancel
camera_alt??????????? ?????????? ??????? ?????????? ?????????? ????????

ഇ​രി​ട്ടി: ഉ​ളി​യി​ല്‍ ആ​വി​ലാ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി‍​െൻറ മ​തി​ല്‍ ത​ക​ര്‍ന്നു. കാ​ല്‍ന​ട​ക്കാ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. നാ​ല് കു​ടും​ബ​ങ്ങ​ള്‍ വീ​ട്ടി​ലേ​ക്കു​ള്ള ന​ട​പ്പാ​ത​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥ​ല​ത്തി​നോ​ടു​ചേ​ര്‍ന്ന് കെ​ട്ടി​യു​യ​ര്‍ത്തി​യ മ​തി​ലാ​ണ് ക​ന​ത്ത മ​ഴ​യി​ല്‍ ത​ക​ര്‍ന്ന​ത്.

 

നാ​ല് മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ല്‍ ചെ​ങ്ക​ല്ലു​കൊ​ണ്ട് തീ​ര്‍ത്ത​താ​ണ്​ മ​തി​ൽ. ഈ​സ​മ​യം ഒ​രു സ്ത്രീ​യും കു​ട്ടി​യും അ​തു​വ​ഴി പോ​കു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​രി​ട്ടി​യി​ല്‍ നി​ന്ന്​ അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ളും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

അ​ശാ​സ്ത്രീ​യ​മാ​യി മ​തി​ല്‍ കെ​ട്ടി​യു​യ​ര്‍ത്തു​മ്പോ​ള്‍ ത​ന്നെ സ​മീ​പ​വീ​ട്ടു​കാ​ര്‍ അ​പ​ക​ട​സാ​ധ്യ​ത കാ​ണി​ച്ച് പ​രാ​തി ന​ല്‍കി​യി​രു​ന്ന​താ​യും  ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും സ​മീ​പ വീ​ട്ടു​ട​മ കെ.​വി. അ​ബ്​​ദു​ല്ല പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍മാ​രാ​യ എം.​പി. അ​ബ്​​ദു​റ​ഹ്മാ​ന്‍, ടി.​കെ. ഷ​രീ​ഫ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു.

Show Full Article
TAGS:kannur Iritty 
News Summary - iritty wall collapse-kerala news
Next Story