Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരിങ്ങാലക്കുടയിൽ ഗൃഹനാഥനെ ഗുണ്ടകൾ വെട്ടിക്കൊന്നു
text_fieldsbookmark_border
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ ഗൃഹനാഥനെ ഗുണ്ടകൾ വെട്ടിക്കൊന്നു. കനാൽ ബെയ്സിൽ മോദിച്ചാൽ വീട്ടിൽ വിജയൻ(58) ആണ് കൊല്ലപ്പെട്ടത്. മകൻ വിനീതിനെ അന്വേഷിച്ചെത്തിയ മൂന്നംഗ സംഘം വിജയനെ കൊലപ്പെടുത്തുകയായിരുന്നു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിജയെൻറ ഭാര്യ അംബിക, അമ്മ കൗസല്യ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു. വിജയെൻറ മകനുമായി ബന്ധപ്പെട്ട സ്ഥലതർക്കത്തെ തുടർന്നാണ് അക്രമം നടന്നത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
