Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരിക്കൂർ പുഴയിൽ...

ഇരിക്കൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ഇരിക്കൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
cancel

ഇരിക്കൂർ(കണ്ണൂർ): ഇരിക്കൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൂരാരി സ്വദേശിയും നായാട്ടുപാറ കെ.പി.സി.എച്ച്​.എസ്​.എസ്​ 10ാം ക്ലാസ്​ വിദ്യാർഥിയുമായ ഫാഹിദി(15)​െൻറ മൃതദേഹമാണ്​ കണ്ടെത്തിയത്​.

ബുധനാഴ്​ച വൈകീട്ടാണ്​ ഫാഹിദിനെ പുഴയിൽ കാണാതായത്​. കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയപ്പോൾ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്​സും ചേർന്ന്​ രാത്രി വൈകും വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

മസ്ജിദ് സഹാബക്കടുത്ത് കീത്തടത്ത് ഹൗസിലെ ലത്തീഫ് ഫാത്തിമ ദമ്പതികളുടെ മകനാണ്​ ഫാഹിദ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irikkurDrowning death
News Summary - Irikkur drowning death
Next Story