Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതുെവെപ്പിലെ നിർമാണ പ്രവർത്തനങ്ങൾ തടയില്ലെന്ന് െഎ.ഒ.സി
text_fieldsbookmark_border
കൊച്ചി: പുതുവൈപ്പിലെ എൽ.പി.ജി ടെർമിനലിെൻറ നിർമാണ പ്രവർത്തനങ്ങൾ തടയില്ലെന്ന് ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ. െഎ.ഒ.സി കേരള വിഭാഗം തലവൻ പി. മണിയനാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് െഎ.ഒ.സി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഹരിത ട്രൈബ്യൂണലടക്കം ടെർമിനലിന് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
െഎ.ഒ.സി പുതുവൈപ്പിൽ നിർമ്മിക്കുന്ന എൽ.പി.ജി ടെർമിനലിനെതിരെ ദിവസങ്ങളായി പ്രദേശവാസികൾ സമരത്തിലാണ്. മെട്രോ ഉദ്ഘാടനം ദിവസം ഇവർ നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന് ശേഷം െഎ.ഒ.സിയുടെ പ്ലാൻറിലേക്ക് ഇവർ നടത്തിയ മാർച്ചും അക്രമാസ്കതമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
