Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.ഒ.സി പ്ലാന്റില്‍...

ഐ.ഒ.സി പ്ലാന്റില്‍ സംഘര്‍ഷം: തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കിൽ 

text_fields
bookmark_border
ioc
cancel

തേഞ്ഞിപ്പാലം: ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ ചേളാരി പ്ലാന്റിൽ ഇരുവിഭാഗം തൊഴിലാളി യൂണിയനുകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് സംസ്ഥാനത്തെ ഐ.ഒ.സി പ്ലാന്റുകളിലെ തൊഴിലാളികൾ പണിമുടക്കുന്നു. യൂണിയന്‍ നേതാവായ ടി.എസ്.രംഗരാജന്‍റെ തൊണ്ണൂറാം പിറന്നാള്‍ ഇന്ന് ചേളാരി പ്ളാന്‍റിനുള്ളില്‍ ആഘോഷിക്കാന്‍ തൊഴിലാളികള്‍ പദ്ധതിയിട്ടിരുന്നു. ഇതിന് കെട്ടിയ കൊടിതോരണങ്ങള്‍ ഇതരസംഘടനകളില്‍പ്പെട്ടവര്‍ അഴിച്ചുമാറ്റുകയും പ്ളാന്റിനുള്ളിലെ ആഘോഷം തടയുകയുമായിരുന്നു. ഇത് സംഘർഷത്തിന് കാരണമായി 

ഇതോടെ സംസ്ഥാനത്ത് പാചകവാതകവിതരണം നിലച്ചു. സമരം തുടര്‍ന്നാല്‍ നാളെമുതല്‍ സംസ്ഥാനത്ത് പാചകവാതകപ്രതിസന്ധി രൂക്ഷമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsiocioc strikechelarimalayalam newsUnion Strike
News Summary - IOC Union Strike at All Kerala-Kerala News
Next Story